Kadakampally Surendran | വീണ്ടും ഹൈക്കോടതി നിരീക്ഷണ സമിതിയെ കുറ്റം പറഞ്ഞു കടകംപള്ളി സുരേന്ദ്രൻ

2018-12-24 3

വീണ്ടും ഹൈക്കോടതി നിരീക്ഷണ സമിതിയെ കുറ്റം പറഞ്ഞു കടകംപള്ളി സുരേന്ദ്രൻ. ശബരിമലയിൽ എത്ര കക്കൂസുകൾ ഉണ്ടെന്ന് പരിശോധിക്കാൻ അല്ല അവർ വന്നതെന്നും യുവതികളെ കയറ്റണം വേണ്ടയോ എന്ന് ഹൈക്കോടതി നിരീക്ഷണ സമിതി തീരുമാനിക്കുമെന്നും കടകംപള്ളി പറഞ്ഞു. എന്നാൽ തങ്ങളെ പഴിചാരി ഉണ്ടെന്ന് ഇന്നലെ ഹൈക്കോടതി നിരീക്ഷണസമിതി വ്യക്തമാക്കിയിരുന്നു. യുവതികൾ പ്രവേശിച്ചാൽ അത് പൂർണമായും സർക്കാരിൻറെ പരിധിയിൽ വരുന്നതാണെന്നും ഹൈക്കോടതി നിരീക്ഷണ സമിതി വ്യക്തമാക്കി.

Videos similaires